പത്തനംതിട്ട: വള്ളിക്കോട് സഹകരണ ബാങ്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു, ഡിഗ്രി, പി.ജി വിദ്യാർത്ഥികളിൽ ഉന്നത വിജയം നേടിയവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. നിശ്ചിത ഫോറത്തിൽ 30ന് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ ലഭിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.