പത്തനംതിട്ട: കാരംവേലി എസ്.എൻ.ഡി.പി സ്കൂളിൽ 2013 മുതൽ 2019 വരെ പ്ളസ് ടു പഠനം പൂർത്തിയാക്കിയവരും ഗ്രാന്റിന് അപേക്ഷിച്ചവരുമായ ഒ.ബി.സി വിദ്യാർത്ഥികൾ നാളെ മുതൽ സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രൻസിപ്പൽ അറിയിച്ചു.