ചെങ്ങന്നൂർ: കോട്ട ഗന്ധർവമുറ്റം മഹാദേവ ക്ഷേത്രത്തിലെ ദേവീ നടയിൽ നവരാത്രി ഉത്സവവും നവാഹച്ചാർത്ത് ദർശനവും ഇന്ന് ആരംഭിക്കും. അവതാര ദർശനം വൈകിട്ട് 5.30 മുതൽ 7.30​വരെ നടക്കും.