പന്തളം: കെ.പി സി.സിനു നപക്ഷ വിഭാഗം പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. യോഗത്തിൽ ബ്ലോക്ക് ചെയർമാൻ സോളമൻ വരവു കാലായിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ വേണുകുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തി യോഗത്തിൽ അബ്ദുൾ റഹ്മാൻ, പി പി ജോൺ, റഹീം റാവുത്തർ, ജാക്കി ഷ് പുതിയ വീട്ടിൽ ,ലില്ലിക്കുട്ടി, നിഷ ഷാജഹാൻ, അജോ മാതു, റോയി, സണ്ണി എന്നിവർ പ്രസംഗിച്ചു.