06-sob-george-kumbanad
ജോർജ്​

കുമ്പനാട്​ : പാറയ്​ക്കൽ ജോർജ്​ (സുകുമാരൻ-​72) നി​ര്യാ​ത​നായി. സംസ്​കാ​രം വ്യാഴം 12.30ന്​ കുമ്പനാട്​ സാൽവേഷൻ ആർമി ചർച്ചിൽ. ഭാ​ര്യ : ഏലിയാമ്മ. മക്കൾ: ലളിത, വിജയൻ, ലത. മരുമക്കൾ: രഘു, മിനി, എബി.