അടൂർ: പെരിങ്ങനാട് ആലമ്പള്ളിൽ തുണ്ടിൽ പരേതനായ ഗീവർഗീന്റെ (കുട്ടി ) ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9:30ന് പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ : യോഹന്നാൻ,ജോർജുകുട്ടി,പൊന്നമ്മ, പരേതനായ കുഞ്ഞുമോൻ, റെജിമോൻ, മരുമക്കൾ. മറിയാമ്മ. ജെസി,. പരേതനായ ജോയ്