വെണ്ണിക്കുളം:കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ അംഗം അമ്പാട്ടുഭാഗം ചാപ്രത്ത് മേരി സദനിൽ പരേതനായ സി.എം. വർഗീസിന്റെ മകൻ നിര്യാതനായ വറുഗീസ് ഈശോ (സജി​ 58) യുടെ സംസ്‌കാരം നാളെ 1.30ന് അമ്പാട്ടുഭാഗം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ.