ഇലന്തൂർ: ചന്ദ്രനിവാസിൽ ചന്ദ്രാംഗതൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മുട്ടത്തുകോണം വട്ടക്കുട്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ: സുലോചന. മക്കൾ: സജി പണിക്കർ, ലത, സനൂപ്. മരുമക്കൾ: മനോജ്, ജ്യോതി.