photo
ലില്ലി തോമസ്

തിരുവല്ല: ഉത്രമേൽ പരുത്തിക്കപ്പടി തലപ്പള്ളിൽ വീട്ടിൽ പരേതനായ എസ്.ടി. തോമസിന്റെ ഭാര്യ ലില്ലി തോമസ് (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നീരേറ്റുപുറം പടിഞ്ഞാറേ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ആനി(പ്രസന്ന), അശോക്. മരുമക്കൾ: പരേതനായ ടി.വി.ഐസക്ക്,ബീന.