നാരങ്ങാനം: കിഴക്കേക്കര പുറത്തൂട്ട് നാരായണൻ ആചാരി (ചന്ദ്രൻ - 68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അംബികാ ചന്ദ്രൻ. മക്കൾ: അരുൺ.സി.കെ, അനു. സി.കെ. മരുമക്കൾ: രാഖി, ശാലിനി.