johnson
ചരമം

കോന്നി: ആമക്കുന്നു കള്ളുവേലിൽ ജോൺസൻ ( 54 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സാലി ജോൺസൻ, മക്കൾ: ജിൻസി ജോൺസൻ, ജിൻസൻ ജോൺസൻ. മരുമകൻ: ഷെയിസ് തോമസ്, ചെറുമകൾ: ആൻ തെരേസ.