പ്രമാടം : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 ന് മുമ്പ് അപേക്ഷ നൽകണം. ഫോൺ : 04682 350229.