പ്രമാടം : ഉത്തർ പ്രദേശിൽ ബി.ജെ.പി നേതൃത്വത്തിൽ നടന്ന കർഷക കൂട്ടക്കൊലയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് കമ്മി​റ്റി യുവജന മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.