പ്രമാടം : കൊവിഡ് ബാധിച്ച് മരിച്ച കൊന്നപ്പാറ സ്വദേശിയുടെ സംസ്കാരം നടത്തി ഡി.വൈ.എഫ്.ഐ മാതൃകയായായി. പ്രവർത്തകരായ ലിബിൻ, ബിജിൻ, സജു, ജോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരം നടത്തിയത്.