പ്രമാടം : ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ബാലസംഘം പ്രമാടം മേഖലാ കമ്മിറ്റി സൗഹൃദ സംഗമം നടത്തി. വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകൻ രാജേഷ് ആക്ളേത്ത് ഉദ്ഘാടനം ചെയ്തു.