07-samrakshana-bhithi
വീടിന്റെ സംരക്ഷണഭിത്തി തകർന്നു.

ചിറ്റാർ : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് മണക്കയം കുമരംകുന്ന് അജിതാ ഭവനിൽ അനീഷിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. മഴ വീണ്ടും ശക്തമായാൽ വീണ്ടും ഇടിയാൻ സാദ്ധ്യത ഏറെയാണ്.