ചെങ്ങന്നൂർ: കാരയ്ക്കാട് - കോണത്ത് മഹാദേവി നവഗ്രഹ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം മേൽശാന്തി പി.എൻ ഹരിദാസ് തന്ത്രിയുടെ കാർമ്മികത്വത്തിൽ 7 മുതൽ 15 വരെ നടക്കും. 13ന് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്പ്, 15 ന് രാവിലെ 7 ന് പൂജയെടുപ്പ്.