cpi
എ.എെ.വൈ.എഫ് ചെന്നീർക്കര മേഖല സമ്മേളനം സി.പി.എെ ജില്ലാ കൗൺസിൽ അംഗം അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എ.ഐ.വൈ.എഫ് ചെന്നീർക്കര മേഖല സമ്മേളനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ്റ് സുഹാസ് എം.ഹനീഫ്, സി.പി.ഐ ലോക്കൽ സെക്രട്ടറി ബിജു ആലുംകുറ്റി, ടി. മോഹൻ, നന്ദു , ശ്യാം എന്നിവർ പ്രസംഗിച്ചു.