നെടുമ്പുറം : പൊടിയാടി കിഴക്കേവീട്ടിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകൻ വാസുദേവൻ ആചാരി (74) നിര്യാതനായി. സംസ്‌കാരം 7ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : രാധ, മക്കൾ : മഞ്ജുഷ (വിശ്വഭാരതി വിദ്യാനികേതൻ), അരവിന്ദ് (കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി). മരുമക്കൾ : രാജേഷ് കുമാർ മുട്ടം, അഞ്ചു എടത്വാ.