07-sob-sarojini-amma
സരോജിനിയമ്മ

തിരുവല്ല : തുകലശ്ശേരി നന്ദാവനം വീട്ടിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സരോജിനിയമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രസന്നകുമാർ, രാധാചന്ദ്രൻ. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, സുശീല കുമാരി.