phone

അടൂർ : നിർദ്ധനരായ കുട്ടികൾക്കായുള്ള സ്മാർട്ട്ഫോൺ ചലഞ്ചിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ചാണ്ടി ഉമ്മൻ ഫോണുകൾ വിതരണം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ എം.ജി. കണ്ണൻ, തോപ്പിൽ ഗോപകുമാർ, മണ്ണടി പരമേശ്വരൻ, വിമൽ കൈതക്കൽ, അഡ്വ.ബിജു ഫിലിപ്പ്, ഏഴംകുളം അജു, ഗോപു കരുവാറ്റ, രഞ്ജു മുണ്ടയിൽ, അബു എബ്രഹാം, അനന്തു ബാലൻ, ജിതിൻ ജി. നൈനാൻ, അനിൽകുമാർ, അഭിജിത്ത്, മഞ്ജു വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.