അടൂർ : നൂറനാട് സി. ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ്, ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ 9446708417 എന്ന നമ്പരിൽ ബന്ധപ്പെടുക.