കോട്ടമൺപാറ : പുത്തൻപുരയ്ക്കൽ പൊടിച്ചെറുക്കൻ (രാഘവൻ - 80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അമ്മിണി. മക്കൾ : ബീന (സുജാത), ഷാജി. മരുമക്കൾ : ബാനർജി, ശ്രീകുമാരി.