കലഞ്ഞൂർ : റിട്ട. ഹെഡ്മാസ്റ്റർ നിർമ്മലാസദൻ ചന്ദ്രശേഖരനാചരിയുടെ ഭാര്യ ദേവകിയമ്മ (78) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: നിർമ്മല, ശ്രീലത (അദ്ധ്യാപിക, ഗവ.എച്ച്.എസ് കാച്ചാണി, തിരുവനന്തപുരം) ,അജിത്കുമാർ (ജോയിന്റ് ആർ.ടി.ഒ,അടൂർ), ലേഖ. മരുമക്കൾ: പി.ടി.രാധാകൃഷ്ണൻ (റിട്ട. പ്രൊഫ. ആർ.എൽ.വി കോളേജ്, തൃപ്പൂണിത്തുറ), രഘൂത്തമൻ(സെക്ഷൻ എൻജിനീയർ റെയിൽവേ, തിരുവനന്തപുരം) സ്മിത, അനിൽകുമാർ (മർച്ചന്റ് നേവി). സഞ്ചയനം ഞായറാഴ്ച്ച.