07-sob-sarojin
സരോജിനി

ഐക്കാട് കിഴക്ക് : വള്ളിത്തുണ്ടിൽ പരേതനായ കെ.ഒ. ദാമോദരന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്‌കാ​രം നടത്തി. മക്കൾ : പി.മോഹനൻ, ഡി. മുരളി, ഡി.പ്രശാന്തൻ, ഡി.മനോജ്. മരുമക്കൾ: സരസ്വതി മോഹനൻ, ശുഭമുരളി, ശ്രീജ പ്രശാന്ത്, മഞ്ജു മനോജ്. സഞ്ചയനം: 11 ന് രാവിലെ 7 ന്.