മുളക്കുഴ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഹാച്ചറി, എം.എം എ ആർ, ആനത്താറ്റ് , ക്രിസ്ത്യൻ കോളേജ്, കാപ്പിത്തോട്ടം, ചെട്ടിയാ മോടി, പ്രൊവിഡൻസ് കോളേജ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.