പന്തളം : ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിൽ പ്രതിഷേധിച്ച് സി.ഐ.റ്റി.യു
പന്തളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം റ്റി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ഇ. ഫസൽ അദ്ധ്യക്ഷത വഹിച്ചു. വി.പി. രാജേശ്വരൻ നായർ, ലസിത നായർ, വി.കെ. ശാന്തപ്പൻ, എൻ.സി. അഭിഷ്, അബ്ദുള്ള, ചന്ദ്രഭാനു , അരുൺ എന്നിവർ പ്രസംഗിച്ചു.