കലഞ്ഞൂർ : കുടുത്ത ശ്രീമംഗലത്തു ശ്രീഭദ്രകാളിദേവി ക്ഷേത്രത്തിലെ 20-ാമത് ദേവീഭാഗവത നവാഹയജ്ഞം ഇന്ന് മുതൽ 15 വരെ യജ്ഞാചാര്യൻ വൈക്കം സെൽവരാജ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.