തുരുത്തിക്കാട് : വല്ലകത്തുംമണ്ണിൽ നിര്യാതനായ ജോസ്.വി. തോമസ് (ബാബു-63) ന്റെ സംസ്‌കാരം നാളെ 3ന് തുരുത്തിക്കാട് സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : കുഞ്ഞുമോൾ(ഇറ്റലി), വെച്ചൂച്ചിറ ഇടപ്പറമ്പിൽ കുടുംബാംഗമാണ്.