07-sob-madhavakurup
മാധവ കുറുപ്പ്

പന്തളം: തോന്നല്ലൂർ മലയുടെ പടിഞ്ഞാറ്റേതിൽ മാധവക്കുറുപ്പ് (99) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ : പരേതയായ ഓമനയമ്മ. മക്കൾ : രമണിയമ്മ, ലളിതാംബിക, ശ്യാമള കുമാരി, പരേതനായ മോഹനദാസ്. മരുമക്കൾ : പരേതനായ ചന്ദ്രശേഖര കുറുപ്പ്, ശിവൻകുട്ടി, രാധാകൃഷ്ണപിള്ള, മോഹന കുറുപ്പ്. സഞ്ചയനം 10 ന് രാവിലെ 9 മണിക്ക്.