പന്തളം : കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് മേലേമേമുറിയിൽ ശശിധരൻനായർ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുശീല എസ്. നായർ. മകൾ: ശാലിനി നായർ (പ്രോഗ്രാം പ്രൊഡ്യൂസർ, റേഡിയോ മാംഗോ കൊച്ചി). സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.