തിരുവല്ല : പാലിയേക്കര, പേരൂർ നെടുംപള്ളി ഗോപിനാഥന്റെ ഭാര്യ പെണ്ണമ്മ ഗോപിനാഥൻ (72) നിര്യാതയായി. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ. മക്കൾ : ഷൈലജ, പി.ജി. സുരേഷ്, പി.ജി. അനിൽ കുമാർ, മരുമക്കൾ : രവി, ഉഷ സുരേഷ്, സുധ അനിൽ.