കുമ്പളാംപൊയ്ക : താന്നിക്കപ്പുറത്തൂട്ട് റ്റി.സി. ജോർജിന്റെയും അന്നമ്മയുടെയും മകൻ റവ. ജേക്കബ് ജോർജ് (67) നിര്യാതനായി. സംസ്‌കാരം 9ന് 11.30ന് കുമ്പളാംപൊയ്ക സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ . സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യയുടെ സീനിയർ വൈദികനാണ്. ഭാര്യ : മോളിക്കുട്ടി റാന്നി മന്ദമരുതി ഇഞ്ചിക്കാലായിൽ കുടുംബാംഗമാണ് . മക്കൾ : ജോമി, ജയ്‌സി (ദോഹ). മരുമക്കൾ : ജിസ (ദോഹ), അനി (കോഴഞ്ചേരി)