08-sob-pv-reghunathan-nai
പി.വി. രഘുനാഥൻ നായർ

പുല്ലാട് : ഐരക്കാവ് ഐശ്വര്യയിൽ (പുന്നയ്ക്കൽ) പി.കെ. വാസുദേവൻ നായരുടെയും പി.ജി. ചെല്ലമ്മയുടെയും മകൻ പി.വി. രഘുനാഥൻ നായർ (69) നിര്യാതനായി. ഖലീഫ് ടൈംസ്, ദുബൈ റിട്ട. ഉദ്യോഗസ്ഥനും ശ്രീരാമകൃഷ്ണ വിലാസം 5664 എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമാണ്. ഭാര്യ : കിഴക്കൻമുത്തൂർ ചൂരക്കുന്നത്തു മണ്ണഞ്ചേരിൽ കൊച്ചുമോൾ. മക്കൾ : രശ്മി, രാഹുൽ. മരുമകൻ : നിഷാന്ത്.