08-sob-m-v-ramachandran-p
എം.വി. രാമചന്ദ്രൻപിള്ള

മാവേലിക്കര: റിട്ട. സുബേദാർ മേജർ ചെട്ടികുളങ്ങര വടുതല കിഴക്കേതിൽ എം.വി. രാമചന്ദ്രൻപിള്ള (81)നിര്യാതനായി. സംസ്​കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. മങ്കൊമ്പ് കിഴിക്കുന്നത്ത് കുടുംബാംഗമാണ്. ഭാര്യ: ശാന്തമ്മ. മക്കൾ: എസ്.ആർ. സുമം, ആർ. ഉണ്ണികൃഷ്ണപിള്ള. മരുമകൻ: സതീഷ്.