08-sob-dr-george-mathew
ഡോ. ജോർജ്ജ് മാത്യു

ചെന്നീർക്കര : ചെന്നീർക്കര ചക്കാലയിൽ ഡോ. ജോർജ്ജ് മാത്യു (മോസ്‌ക്കോ ഡോ. ബാബു79, ജി. എം. കൺസൽട്ടൻസി, തെക്കേമല, കോഴഞ്ചേരി)നിര്യാതനായി. സംസ്‌കാരം, തിങ്കളാഴ്ച 3.30ന് പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
ഭാര്യ : ഗ്ലാഡിസ് (ഇടയാന്മുള മുട്ടത്തുശേരിൽ കുന്നത്ത്) മക്കൾ : ഡോ. ഷാൻ ജിയോ മാത്യു (ഹാലിഫാക്‌സ്, കാനഡ), ഷോണു വിനോദ് ഏബ്രഹാം (കോളറാഡോ, യു.എസ്.എ)
മരുമക്കൾ : വിനോദ് ഏബ്രഹാം (ചള്ളയ്ക്കൽ, വയലത്തല), ഭാവന (അമ്പാട്ടക്കര, കരിക്കാട്ടൂർ, മണിമല)