08-sob-chinnamma
ചിന്നമ്മ

കവിയൂർ : കുറിച്ചികോലത്തുകളത്തിൽ ബഥേൽ പരേതനായ കെ.ഐ. അലക്‌സാണ്ടറുടെ ഭാര്യ ചിന്നമ്മ (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. തുമ്പമൺ ളാഹപീടികയിൽ കുടുംബാംഗമാണ്. മക്കൾ : ഡോ. എലിസബേത്ത് ജോജി (സൗത്ത് ആഫ്രിക്ക), മോൾസി (ആസ്‌ട്രേലിയ). മരുമക്കൾ : ഡോ. ജോർജ് തോമസ്, ഡെയിസി (സൗത്ത് ആഫ്രിക്ക) അനിയൻ (ആസ്‌ട്രേലിയ)