മല്ലപ്പള്ളി മടുക്കോലി : പുള്ളോലിയ്ക്കൽ മറിയാമ്മ ജോൺ (കുഞ്ഞമ്മ-58) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് മൂശാരിക്കവല ബിലീവേഴ്‌സ് ചർച്ചിന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. മകൻ : അനീഷ്. മരുമകൾ : സിനി അനീഷ്.