photo
ജി. ഉദയവർമ്മ

തിരുവല്ല: പെരിങ്ങര കുമാരമംഗലത്തു മഠത്തിൽ ജി. ഉദയവർമ്മ തമ്പുരാൻ (80) നിര്യാതനായി. സംസ്കാരം നടത്തി. തിരുവല്ല ബി.എസ്.എൻ.എൽ കൊമേഴ്ഷ്യൽ ഓഫീസറായിരുന്നു. ഭാര്യ: മല്ലിക ത്തമ്പുരാട്ടി (നെടുമ്പുറത്ത് കൊട്ടാരം). മക്കൾ: വിനോദ് വർമ്മ, ബിന്ദു വർമ്മ. മരുമക്കൾ: രാജശ്രീ, കെ.ബി. ശ്രീകുമാർ.