08-sob-muraleedharan-pill
മുരളീധരൻ പിള്ള

ഇടയാറന്മുള : വാലുങ്കൽ മുരളീധരൻ പിള്ള (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കടമ്മനിട്ട കാലായിൽ ചന്ദ്രമതി. മക്കൾ : അജിത് കുമാർ, അനിൽകുമാർ, അരുൺകുമാർ, മരുമക്കൾ : അമ്പിളി , രമ്യ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.