ഏഴംകുളം: തൊടുവക്കാട് മുണ്ടക്കപോയ്കയിൽ പരേതനായ എബ്രഹാമിന്റെ ( ജോയി )മകൻ പി.ജെ. വർഗീസ് (പൊന്നച്ചൻ,59) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് തൊടുവക്കാട് സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ .ഭാര്യ : അനിതവർഗീസ്. മക്കൾ : അന്റു വർഗീസ്, അനു വർഗീസ്. മരുമക്കൾ : അഞ്ജു അന്റു, ടിൻസി അനു. മാതാവ്: പൊടിയമ്മ എബ്രഹാം