പന്തളം : പൂഴിക്കാട് ആശാരേത്ത് മാധവക്കുറുപ്പ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 9 ന് . ഭാര്യ : പരേതയായ സാവിത്രിയമ്മ നൂറനാട് തട്ടാരേത്തു കുടുംബാംഗം. മക്കൾ : പ്രസന്നകുമാർ (കൊച്ചി), പ്രസാദ്കുമാർ, പ്രദീപ്കുമാർ (ഇലക്ട്രീഷ്യൻ). മരുമക്കൾ : രജനിദേവി, രാജേശ്വരി (സി.എം. ആശുപത്രി, പന്തളം)