08-sob-sawithriyamma
സാവിത്രിയമ്മ

പത്തനംതിട്ട : അഴൂർ, മേനംപ്ലാവിൽ, സാവിത്രിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്കു 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : സാബു, സുധി, സന്ധ്യ. മരുമക്കൾ : ലീന, സിന്ധു, അജിത് കുമാർ.