08-sob-sankaran-kutty
ശങ്കരൻ കുട്ടി

പന്തളം : തോന്നല്ലൂർ നാരായണത്തു വീട്ടിൽ ശങ്കരൻ കുട്ടി (72) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 1.30 നു വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമ്മ. മക്കൾ : സുരേഷ് (സൗദി അറേബ്യ), സുനിൽ (ആരോഗ്യ വകുപ്പ്, തിരുവനന്തപുരം)