snake-
ബിജു കുമാറിന്റെ വീട്ടിൽ കയറിയ പെരുമ്പാമ്പ്

റാന്നി: റാന്നി- വൈക്കം ശക്തി വിലാസത്തിൽ ബിജു കുമാറിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ് ദിവസം 50 കിലോ തൂക്കം വരുന്നപെരുമ്പാമ്പിനെ പിടികൂടി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകരാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. ഇതിനെ വനത്തിൽ തുറന്നു വിട്ടു.