09-sob-raghavan
രാഘവൻ.വി

മല്ലപ്പള്ളി തുരുത്തിക്കാട് : അനീഷ് ഭവനിൽ വിമുക്തഭടൻ രാഘവൻ.വി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ജാനകി. മകൻ : അനീഷ് കുമാർ .ആർ. മരുമകൾ : സുമ.എ.ആർ.