പ്രമാടം : സി.പി.എം പ്രമാടം ലോക്കൽ സമ്മേളനത്തിന്റെ പോസ്റ്റർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ജെ. അജയ കുമാർ പ്രകാശനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ആർ. ജയൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എം.മോഹനൻ, വാഴവിള അച്യുതൻ നായർ, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എം. അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.