കൂടൽ : ശ്യാം നിലയം ശശിധരൻ കെ.വി (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമന. മക്കൾ : ശാലിനി, ശശികല, രതീഷ്, ശ്യാംലാൽ. മരുമകൾ : ലിജി ശ്യാംലാൽ.