ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ വനിതാസംഘം യൂണിയൻ സെക്രട്ടറി റീനാ അനിലിന്റെ ഭർതൃമാതാവും പെരിങ്ങാല പാലേലും മൂലയിൽ പരേതനായ കെ.എൻ സുകുമാരന്റെ ഭാര്യയുമായ ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുഗതൻ, സലിം കുമാർ, ഉഷാകുമാരി, അനിൽ കുമാർ, പരേതയായ സുകുമാരി. മറ്റ് മരുമക്കൾ: ഗോപിനാഥൻ, ജഗദീശൻ, മംഗള, ലിസി.