തടിയൂർ : അരുവിക്കുഴിയിൽ വീട്ടിൽ പരേതനായ ഏബ്രഹാം മാത്യൂസിന്റെ ഭാര്യ ഏലിയാമ്മ മാത്യൂസ് (80) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചേക്കല്ലൂർ കുടുംബാംഗമാണ്. മക്കൾ : ഷേർളി, ഷൈനി, ഷോബി, ഷീബ, ഷീജ. മരുമക്കൾ : ജയിംസ്, രവിനായർ, സുമ, സുനിൽ, സാബു. കൊച്ചുമക്കൾ : സ്‌റ്റെസി, സ്‌റ്റെഫിൻ, നിഷ, നിഖിൽ, രൂപിത്, റോഷൻ, റോഹൻ, ആൽവിൻ, മവിയ.